എംബാപ്പെയുടെ ഇരട്ടഗോള്‍ മികവില്‍ മെറ്റ്‌സിനെതിരെ ജയം നേടി പിഎസ്ജി
കൈലിയൻ എംബാപ്പെയുടെ മികവില്‍ ഇന്നലത്തെ മല്‍സരത്തിലും പിഎസ്ജിക്ക് ജയം.ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള മെറ്റ്സ് ടീമിനെതിരെ ഒരു അനായാസ വിജയം ആയിരുന്നില്ല പാരിസ് ടീമിന്‍റേത്.എംബാപ്പെ നേടിയ ഇരട്ട ഗോള്‍...













































