വിംബിള്‍ഡണ്‍ കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്
വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടത്തിൽ വീണ്ടും മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെർബിയൻ താരം കീഴടക്കിയത്. സ്കോര്‍-...