യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുന്നതിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളെ ഋഷി സുനക് വിലക്കും
പ്രീമിയർ ലീഗ് ക്ലബ്ബുകളെ യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുന്നതിൽ നിന്ന് നിരോധിക്കുമെന്ന് ഋഷി സുനക്കിന്റെ സർക്കാർ ഇന്നലെ പ്രഖ്യാപ്പിച്ചു.2021 ല്‍ സൂപ്പര്‍ ലീഗ് പ്ലാന്‍ ആദ്യമായി പുറം ലോകം...













































