പൂറന് വേണ്ടി വലിയ തുക നൽകിയ ലഖ്നൗവിന്റെ തീരുമാനം പിന്തുണച്ച് ഗംഭീര്‍
അടുത്തിടെ നടന്ന ഐപിഎൽ 2023 ലേലത്തിൽ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂറന്റെ സേവനം ലഭിക്കാൻ ലഖ്നൗ സൂപ്പർജയന്റ്സ് 16 കോടി രൂപ നൽകി.മുൻകാലങ്ങളിൽ ലീഗിൽ...
അടുത്തിടെ നടന്ന ഐപിഎൽ 2023 ലേലത്തിൽ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂറന്റെ സേവനം ലഭിക്കാൻ ലഖ്നൗ സൂപ്പർജയന്റ്സ് 16 കോടി രൂപ നൽകി.മുൻകാലങ്ങളിൽ ലീഗിൽ...
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍...
മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫറിനെ പഞ്ചാബ് കിംഗ്സ് ഫ്രാഞ്ചൈസിയുടെ ബാറ്റിംഗ് പരിശീലകനായി പുനർനിയമിച്ചു. 2022 ഐപിഎൽ സീസണിന് മുന്നോടിയായി ഇതേ റോൾ ജാഫർ രാജിവെച്ചിരുന്നു, ജാഫറിനെ കൂടാതെ,...
ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് രാജസ്ഥാന് റോയല്‍സിലെ മാറ്റങ്ങളും പുറത്ത്. അനുനയ് സിംഗ്, കോർബിന് ബോഷ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷാം, കരുണ്‍ നായർ, നേഥല്‍ കോള്‍ട്ടർ നൈല്‍,...
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അടിമുടി അഴിച്ചു പണിയുമായി മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച സ്ക്വാഡിനെ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്കാണ് മുംബൈ കടന്നിരിക്കുന്നതെന്ന്...
ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ടീമിലെ മാറ്റങ്ങൾ പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്. വരും സീസണിലും എംഎസ് ധോണി തന്നെ ടീമിനെ നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജയെ നിലനിർത്തിയിട്ടുണ്ടെന്നതാണ്...
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള ടീമിലെ മാറ്റങ്ങൾ പുറത്തുവിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മറ്റ് ടീമുകളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലാം ടീം നിലനിര്‍ത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ...
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. കെയ്ന്‍ വില്യംസണും നിക്കോളാസ് പുരാനും അടക്കം 12 താരങ്ങളെ ഒഴിവാക്കി ലേലത്തില്‍ വന്‍ വിളികള്‍ക്കാണ്...
ഐപിഎല്‍ മിനിതാര ലേലലത്തിന് മുമ്പ് ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിന്റെ ഭാഗമായി നാല് ബാറ്റര്‍മാരെയാണ് ഡല്‍ഹി ടീമിൽ നിന്നും ഒഴിവാക്കിയത്. മന്ദീപ് സിംഗ്, കെഎസ് ഭരത്,...
ഇടവേളക്കുശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന് ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നതായി റിപ്പോർട്ട്. അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ലേലത്തില്‍ സ്റ്റോക്സ് പങ്കെടുക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാർത്ത. ലേലത്തിനെത്തുകയാണെങ്കില്‍...