EPL 2022

നാപോളിയില്‍ നിന്നും കിം മിൻ-ജെയേ റാഞ്ചാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍

നാപോളി ഡിഫൻഡർ ആയ കിം മിൻ-ജെക്ക് വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബുകളുടെ പോരാട്ടം.സൗത്ത് കൊറിയന്‍ താരം നിലവില്‍ വെറും 2 മില്യണ്‍ യൂറോയാണ് സാലറി വാങ്ങുന്നത്.അത് വര്‍ധിപ്പിച്ച് വര്‍ഷത്തില്‍...

ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; ഗാവിക്ക് വേണ്ടി വല വിരിച്ച് ബയേണ്‍ മ്യൂണിക്ക്

എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീൽഡർ പാബ്ലോ  ഗാവിയേ ബയേണ്‍ മ്യൂണിക്ക് ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍  റിപ്പോർട്ട് ചെയ്യുന്നു.താരത്തിന്‍റെ റെജിസ്സ്റ്ററേഷന്‍ ലാലിഗ തടഞ്ഞു വെച്ചിരിക്കുകയാണ്.ഈ സീസണ്‍ പൂര്‍ത്തിയാവുമ്പോള്‍ വീണ്ടും യുവ...

ഹാരി കേയിനിനെ ടോട്ടന്‍ഹാമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നത് ഒരാള്‍ക്ക് മാത്രം

മൗറീഷ്യോ പോച്ചെറ്റിനോ രണ്ടാം തവണയും മടങ്ങിയെത്തുകയാണെങ്കിൽ, തന്റെ ഭാവി ടോട്ടൻഹാം ഹോട്‌സ്‌പറിലേക്ക് സമർപ്പിക്കാൻ ഹാരി കെയ്ൻ തയ്യാറാണെന്നാണ് റിപ്പോർട്ട്. പ്രമുഖ ഫുട്ബോള്‍ വാര്‍ത്ത ഏജന്‍സിയായ ഫുട്ബോള്‍ ഇന്‍സൈഡര്‍  ആണ്...

അയ്മെറിക് ലാപോർട്ടെക്ക് വേണ്ടി ബാഴ്സലോണയേ വെല്ലുവിളിക്കാന്‍ തയ്യാറായി ടോട്ടന്‍ഹാം

മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ അയ്‌മെറിക് ലാപോർട്ടക്ക് വേണ്ടി നീക്കം നടത്താന്‍ തീരുമാനിച്ച് ടോട്ടൻഹാം ഹോട്‌സ്‌പർ.ഈ സീസണിൽ മാനേജർ പെപ് ഗാർഡിയോളയുടെ ആദ്യ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ...

ചെല്‍സിയുമായി കരാര്‍ നീട്ടുന്നതിന്റെ വക്കില്‍ കാന്‍റെ

നീണ്ട ചർച്ചകൾക്കൊടുവിൽ ചെൽസിയും എൻ ഗോലോ കാന്റെയും തമ്മിലുള്ള പുതിയ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്നതായി റിപ്പോർട്ട്. താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനി വെറും മാസങ്ങള്‍ മാത്രമേ...

ഗ്രീന്‍ വുഡിന് ലഭിച്ച ഫെന്നര്‍ബാഷ് ബിഡ് നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ആഭ്യന്തര അന്വേഷണം തുടരുന്നതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മേസൺ ഗ്രീൻവുഡിനായി തുർക്കിയിൽ നിന്നുള്ള ബിഡ്ഡുകൾ നിരസിച്ചതായി റിപ്പോർട്ട്.ഓൺലൈനിൽ ഒരു സ്ത്രീ താരത്തിനു നേരെ പീഡന ആരോപണം ഉന്നയിച്ചത് ആയിരുന്നു എല്ലാ...

വീണ്ടും റീസ് ജെയിംസിനു പരിക്ക് ; വിശ്രമം താരത്തിന് തുടരേണ്ടി വരും

ഉക്രെയ്‌നിനെതിരായ മത്സരത്തിൽ പരിക്കേറ്റ  ഡിഫൻഡർ റീസ് ജെയിംസ് ഇംഗ്ലണ്ട് ടീമില്‍ നിന്നും പിന്‍വാങ്ങി.പരിക്ക് മൂലം ഈ സീസണില്‍ അനേകം മത്സരങ്ങള്‍ നഷ്ട്ടപ്പെട്ട താരത്തിനു ഇത് പുതിയൊരു തിരിച്ചടിയാണ്.താരത്തിന്‍റെ പരിക്കിന്‍റെ...

ടോട്ടന്‍ഹാം മാനേജര്‍ സ്ഥാനം രാജിവെച്ച് കോണ്ടേ !!!!

പരസ്പര സമ്മതത്തോടെ മാനേജർ അന്റോണിയോ കോണ്ടെയും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും വേര്‍പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ച് ടോട്ടന്‍ഹാം.2021 നവംബറിൽ ന്യൂനോ എസ്പിരിറ്റോ സാന്റോയ്ക്ക് പകരമായി വന്ന കോണ്ടേ 16 മാസം ചെലവഴിച്ചതിന്...

സോഫിയാൻ അംറബത്ത് ബാഴ്സയില്‍ കളിക്കാന്‍ വളരെ ഏറെ ആഗ്രഹിക്കുന്നു.

സ്പാനിഷ് ഔട്ട്‌ലെറ്റ് സ്‌പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് മൊറോക്കന്‍ താരം സോഫിയാൻ അംറബത്ത് ബാഴ്സയുമായി കൈക്കൊര്‍ക്കാന്‍ ആഗ്രഹിക്കുന്നു.ബ്രസീലുമായി  ഇന്ന് നടന്ന  സൗഹൃദ മത്സരത്തില്‍ അംറബത്തിനേയും ബ്രസീലിയന്‍ യുവ താരമായ വിക്ടര്‍...

രണ്ട് ചെല്‍സി താരങ്ങളെ സൈന്‍ ചെയ്യാന്‍ ബയേണിനോട് ആവശ്യപ്പെട്ട് ടുഷല്‍

ബയേൺ മ്യൂണിക്ക് മാനേജർ തോമസ് ടുച്ചൽ തന്റെ രണ്ട് മുൻ ചെൽസി താരങ്ങളുമായി അലയൻസ് അരീനയിൽ വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്.മുന്‍ ചെല്‍സി മാനേജര്‍ ആയ തോമസ്‌ ടുഷല്‍...