Top News

ലീഗില്‍ ഒന്നാമത്തെത്താന്‍ സിറ്റി

ആസ്റ്റൺ വില്ലയെ ബുധനാഴ്ച വൈകുന്നേരം ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ 2019 ഓഗസ്റ്റിനുശേഷം ആദ്യമായി മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്താം.നിലവില്‍ മൂന്നാം സ്ഥാനത്തുള്ള സിറ്റിക്ക് ഒരു...

റയല്‍ വിടാനുള്ള തീരുമാനം അറിയിച്ച് മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്

റയല്‍ വിടാനുള്ള തന്‍റെ തീരുമാനം മര്‍ട്ടിന്‍ ഒഡിഗാര്‍ഡ്  സിദാനെ അറിയിച്ചതായി വാര്‍ത്ത.കഴിഞ്ഞ സീസണില്‍ റയല്‍ സൊസിദാദില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട താരം ആയിരുന്നു മാര്‍ട്ടിന്‍ ഒ‌ഡിഗാര്‍ഡ്.ബാഴ്സക്കെതിരെയുള്ള മല്‍സരത്തില്‍...

ലപ്പോര്‍ട്ടയെ ചാലഞ്ച് ചെയ്തു പെപ് ഗാര്‍ഡിയോള

തന്റെ മികച്ച ഫോം വീണ്ടും കണ്ടെത്താനും മാഞ്ചസ്റ്റർ സിറ്റിയുടെ ടീമിലേക്ക് മടങ്ങിവരാനും പെപ് ഗ്വാർഡിയോള അയമെറിക് ലാപോർട്ടിനെ ചാലഞ്ച് ചെയ്തു.ക്ലബ്ബിൽ കൂടുതൽ സമയവും ഗ്യാരണ്ടീഡ് സ്റ്റാർട്ടറായ ലാപോർട്ട് ഈ...

ഈ വിന്റര്‍ ട്രാന്‍സ്ഫറില്‍ സിറ്റി ആരെയും സൈന്‍ ചെയ്യുന്നില്ല എന്നറിയിച്ച് പെപ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റി പുതിയ കളിക്കാരെ സൈന്‍  ചെയ്യില്ലെന്ന് പെപ് ഗ്വാർഡിയോള.തങ്ങളില്‍ നിന്നും നഷ്ട്ടപ്പെട്ട പ്രീമിയര്‍ ലീഗ് കിരീടം തിരിച്ച് പിടിക്കുക എന്നതാണ് സിറ്റിയുടെ ലക്ഷ്യം.ഈ...

തിയഗോ ലിവര്‍പൂളിന് പറ്റിയ താരം അല്ല – ഡയറ്റ്മാർ ഹാമൻ

20 മില്യൺ ഡോളർ നല്‍കി വാങ്ങിയ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ തിയഗോ അലകാന്‍റ്റ ലിവര്‍പൂളിന് പറ്റിയ ഫുട്ബോള്‍ അല്ല കളിക്കുന്നത് എന്നും ക്ലോപ്പ് താരത്തിന്‍റെ കാര്യത്തില്‍ നല്ല രീതിയില്‍...

റയല്‍ റൂമറുകള്‍ ശക്തിപ്പെടുത്തി കൊണ്ട് അലബയുടെ പിതാവ്

ബയേൺ മ്യൂണിക്ക്  താരം ഡേവിഡ് അലബയെ റയൽ മാഡ്രിഡുമായി ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ പിതാവ് അഭിസംബോധന ചെയ്തു.പ്രചാരണത്തിന്റെ തുടക്കത്തിൽ ജർമ്മൻ ചാമ്പ്യന്മാർ 28 കാരന് പുതിയ കരാർ വാഗ്ദാനം ചെയ്തു,...

മന്‍സുക്കിഷ് ഇനി മുതല്‍ എ‌സി മിലാന്‍ താരം

മുൻ യുവന്റസ് സ്‌ട്രൈക്കർ മരിയോ മന്‍സുക്കിഷ് ഇനി മുതല്‍ എ‌സി മിലാന്‍ താരം ആണ്.ഈ സീസണ്‍ അവസാനിക്കും വരെ ആണ് ഇരുവരും തമ്മില്‍ ഉള്ള കരാര്‍ നിലനില്‍ക്കുന്നത്.നിലവിലെ ഒന്നാം...

ചെല്‍സി പരുങ്ങലില്‍

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലേയ്സെസ്റ്റര്‍ സിറ്റി എതിരിലാത രണ്ടു ഗോളിന് ചെല്‍സിയെ പരാജയപ്പെടുത്തി.ജയത്തോടെ താല്‍ക്കാലികമാണെങ്കിലും ഒന്നാം സ്ഥാനം നേടിയ ലേയ്സെസ്റ്റര്‍ സിറ്റി ചെല്‍സിയുടെ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്താനുള്ള...

ശാസ്ത്രിയുടെ പ്രസംഗം പങ്ക് വച്ച് ബി‌സി‌സി‌ഐ

ടെസ്ട് പരമ്പര നേടിയത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളോട് സംസാരിച്ച രവി ശാസ്ത്രിയുടെ വീഡിയോ ബി‌സി‌സി‌ഐ അവരുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പുറത്തുവിട്ടു.വീരോചിതമായ ഇന്നിംഗ്സ് കാഴ്ച്ച വച്ച ശുഭ്മാന്‍...

ഗാബയില്‍ കൊടി നാട്ടി ഇന്ത്യ

ഇന്ത്യ ഓസീസ് ഗാബ നാലാം  ടെസ്ട് അവസാന ദിനത്തില്‍ 328 റണ്‍സ് ചെസ് ചെയ്തു ഓസീസ് മണ്ണില്‍ ഇന്ത്യന്‍ യുവ രക്തം ചരിത്രം കുറിച്ചു.മൂന്നു വിക്കറ്റ് വിജയം സ്വന്തമാക്കിയ...