നീണ്ട ഇരുപത് വര്ഷത്തെ കരിയറിന് വിരാമമിട്ട് സൂപ്പര് ഡാന്
ബാഡ്മിന്റണില് എകാലത്തെയും മികച്ച താരമായി കണക്കാക്കുന്ന "സൂപ്പര് ഡാന് " എന്ന ലിന് ഡാന് ഇരുപത് വര്ഷം നീണ്ട തന്റെ സംഭവബഹുലമായ കരിയര് ജീവിതം അവസാനിപ്പിച്ചു.ഇപ്പോള് അദ്ദേഹത്തിന് മുപ്പത്താറു...