Indian football

ചെല്‍സിയെ സമനിലയില്‍ തളച്ച് ബെന്‍ളി

റിലഗേഷന്‍ ഭീഷണി നേരിടുന്ന ബെന്‍ളി ടീമിനെതിരെ പോലും സമനില നേടി കൊണ്ട് ചെല്‍സി പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്നു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇരു ടീമുക്ലൌം നിശ്ചിത സമയത്ത് ഈ രണ്ടു...

ഗാരി ഒനീൽ – മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പുതിയ മാനേജര്‍ ????

തങ്ങളുടെ ടീമിന് പറ്റിയ ഒരു പുതിയ കോച്ചിന് വേണ്ടിയുള്ള തിരിച്ചിലില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിന്റെ പുതിയ മാനേജ്മെന്‍റ് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൻ്റെ ഹെഡ് കോച്ച്...

എഫ്‌സി ബാഴ്‌സലോണക്ക് $108 മില്യൺ സൗദി ഓഫർ

അൽ-ഹിലാലിൽ നിന്ന് എഫ്‌സി ബാഴ്‌സലോണക്ക് ഒരു വമ്പന്‍ ഓഫര്‍ വന്നതായി റിപ്പോര്‍ട്ട്.റൈറ്റ് വിങര്‍ റഫീഞ്ഞക്കായി    108 മില്യൺ ഡോളർ ട്രാന്‍സ്ഫര്‍ ബിഡ്  സൌദി ക്ലബുകള്‍ നല്‍കിയതായി റിപ്പോര്‍ട്ട്.2022-ൽ...

ഇംഗ്ലണ്ട് യൂറോ 2024 കിറ്റിൽ മാറ്റം വരുത്തണമെന്ന് ലേബർ നേതാവ് സ്റ്റാർമർ ആവശ്യപ്പെട്ടു

ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന ഇംഗ്ലണ്ട് ജേഴ്സിയില്‍ വരുത്തിയ മാറ്റം വലിയ വിമര്‍ശനത്തിന് വഴി ഒരുക്കുന്നുണ്ട്.ഷര്‍ട്ടിന്‍റെ പിന്നില്‍ ഉള്ള സെൻ്റ് ജോർജ്ജ് കുരിശ് വെള്ളയില്‍ നിന്നും മൾട്ടികളർ...

ഹെല്ലസ് വെറോണയെ മുട്ടുകുത്തിച്ച് സീരി എ യില്‍ സ്ഥാനം മെച്ചപ്പെടുത്തി എസി മിലാന്‍

ഞായറാഴ്ച സീരി എയിൽ ഹെല്ലസ് വെറോണയിൽ എസി മിലാൻ 3-1 ന് ജയം നേടി കൊണ്ട് എസി മിലാന്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.ഏറെ നാളത്തെ കാത്തിരിപ്പിന്...

ആഴ്സണലിൻ്റെ വൈറ്റ് ഇംഗ്ലണ്ടിനായി കളിക്കാൻ വിസമ്മതിച്ചു – സൗത്ത്ഗേറ്റ്

ബ്രസീലിനും ബെൽജിയത്തിനുമെതിരായ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 25 അംഗ ടീമിനെ ഇംഗ്ലണ്ട് ബോസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു, എവർട്ടണിൻ്റെ ജറാഡ് ബ്രാന്ത്‌വെയ്‌റ്റ്, ന്യൂകാസിൽ വിംഗർ ആൻ്റണി ഗോർഡൻ എന്നിവരെ ആദ്യമായി...

പഞ്ചാബുമായി സമനില ; പ്ലേ ഓഫ് യോഗ്യത നേടി ഗോവ എഫ്സി

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ 3-3 സമനില നേടി.ഒരു പോയിന്‍റ് ആണ് എങ്കിലും അതോടെ  എഫ്‌സി ഗോവ 2023-24 ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) പ്ലേ...

പണപ്പെട്ടിയുമായി ബാഴ്സയുടെ കതകില്‍ മുട്ടി പിഎസ്ജി

റയൽ മാഡ്രിഡിലേക്കുള്ള സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെ പൊക്കോടെ തങ്ങളുടെ പുതിയ പ്രൊജെക്റ്റിന് പറ്റിയ ഒരു യുവ താരത്തിനു വേണ്ടിയുള്ള തിരച്ചില്ലില്‍ ആണ് പിഎസ്ജി.മാർക്കയിലെ ലൂയിസ് എഫ് റോജോ...

ഐഎസ്എല്‍ കാമ്പെയിനിലെ ആദ്യ ജയം നേടി ഹൈദരാബാദ് എഫ്‌സി

ഇന്ന് രാത്രി ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 1-0 ന് പരാജയപ്പെടുത്തി കാമ്പെയ്‌നിലെ ആദ്യ വിജയം ഉറപ്പിച്ചു ഹൈദരാബാദ് എഫ്‌സി.തങ്‌ബോയ് സിംഗ്ടോ പരിശീലിപ്പിക്കുന്ന...

മുംബൈയെ സമനിലയില്‍ തളച്ച് ജാംഷഡ്പൂര്‍ എഫ്സി !!

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2023-24 വെള്ളിയാഴ്ച ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിയെ പോയിൻ്റ് ടേബിളിൽ...