Editorial

ഷിൻചെങ്കോ – ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ്ങൊ ??

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതോടെ ആഴ്‌സണൽ 19 കളികളിൽ നിന്ന് 50 പോയിന്റുമായി പോയിന്റ് പട്ടികയിൽ 5 പോയിന്റിന് ലീഡ് ചെയ്യുന്നു. അതും മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറച്ചു...

ഈ സീസണിൽ, ഇതിലും മികച്ച ഒരു മത്സരം ഇനി ഉണ്ടാകില്ല !!

ശ്വാസം അടക്കി പിടിച്ചല്ലാതെ ഒരു ആഴ്‌സണൽ - യുണൈറ്റഡ് ആരാധകനും ഈ മത്സരം കണ്ടു തീർത്തിട്ടുണ്ടാവില്ല. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന, മുഴവൻ കളിക്കാരും തങ്ങളുടെ സർവവും സമർപ്പിച്ച...

ആ പഴയ ‘rivalry’ മടങ്ങി വരുമോ?

21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗ് കാണാൻ തുടങ്ങിയ ഒരാൾ എന്ന നിലയിൽ, 'football rivalry' എന്ന വാക്ക് കേൾക്കുമ്പോൾ ഓർമ വരിക ആഴ്‌സണൽ - മാൻ...

Arteta means business !!

മൈക്കാലോ മോഡ്രിക് ഒരു ആഴ്‌സണൽ മാർകി സൈനിങ്‌ ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അവരുടെ മൂക്കിൻ തുമ്പിൽ നിന്നാണ് ചെൽസി താരത്തെ ഹൈജാക് ചെയ്തത്. ട്രാൻസ്ഫർ ജാലകത്തിൽ ക്ലബിന് മറ്റൊരു...

‘Even the sky was crying’

ന്യൂ യോർക്ക്‌ കോസ്‌ മോസും സാന്റോസും പ്രദർശനമത്സരത്തിൽ ഏറ്റുമുട്ടുകയാണ്‌. രണ്ടാം പകുതി അവസാനിക്കുന്നതോടെ മഴ കനക്കുകയാണ്‌,പെയ്തൊഴിയുകയാണ്‌. പിറ്റേ ദിവസത്തെ ബ്രസീലിയൻ മാധ്യമങ്ങളിലൊന്ന് ആ മത്സരത്തെ അഭിസംബോധന ചെയ്യുന്നതിപ്രകാരമാണ്‌; Even...

ജീവശ്വാസം നിറച്ച ഒരു പന്തിൻ്റെ അപരനാമമാണ് മെസ്സി !!

മെസിയോട് അതിയായ താല്പര്യവും അർജന്റീനൻ ദേശീയടീമിനോട് വിരക്തിയും കലർന്നൊരു മാനസികാവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്..മെസിക്ക് കപ്പ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്,എന്നാൽ അർജന്റീന ജയിക്കുന്നത് സഹിക്കാനും പറ്റാത്തൊരു ഇത്..ആധികാരികമായ പ്രകടനം എന്ന്...

പണ്ട് പൂർവികർ റിഫ് മലനിരകളിൽ കാണിച്ച പോരാട്ട വീര്യം ഇന്നലെ ഗ്രൗണ്ടിൽ പുറത്തെടുത്തപ്പോൾ

മെഡിറ്ററേനിയൻ കടലിൽ വെറും 9 മൈൽ മാത്രം അകലെയുള്ള ആഫ്രിക്കയിലെയും യൂറോപ്പിലെയും “അയൽക്കാർ” തമ്മിലുള്ള ഈ പോരാട്ടത്തിൽ മോറോക്കയുടെ വിജയത്തിന് പല മാനങ്ങളുണ്ട്. ക്വാർട്ടർഫൈനൽ യോഗ്യത നേടുന്ന ആദ്യ...

ആലിയോ സിസ്സേ – രാജ്യത്തിനായി ഹൃദയം കൊടുത്തവൻ

"സൈഫ് , ആ ട്രോഫി എന്റെ കൈകളിൽ ആയിരുന്നു. എൻറെയീ കൈകളിൽ നിന്നാണ് അവരത് കൈക്കലാക്കിയത്." 2002 ലെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തി, കിരീടം...

എക്വാഡോറിന്റെ ക്ലാസ്സ്‌ വാർ

വർഗ്ഗസമരമാണ് എക്വാഡോറിന്റെ കാല്പന്ത്കളി. എക്വാഡോറിയൻ സാമൂഹിക ക്രമത്തിൽ എലൈറ്റ് വെള്ളക്കാർ നിശ്ചയിക്കുന്ന ചായക്കൂട്ടുകളിൽ പുറമ്പോക്കുകളാണ് ആഫ്രിക്കൻ വേരുകളുള്ള എക്വാഡോറിയക്കാർ. വളരെ കൃത്യമായി സാമൂഹിക മുന്നേറ്റങ്ങളിൽ പാടെ ഒഴിവാക്കപ്പെടുന്ന ആർക്കും...

ആഫ്രിക്കൻ ജൈവതാളം !!

യോഗ്യരായ പല ആഫ്രിക്കൻ പരിശീലകരുണ്ടെങ്കിലും, യൂറോപ്യൻ - ലാറ്റിൻ പരിശീലകരെ വളരെയധികം ആശ്രയിക്കുന്നതായിരുന്നു എന്നും ആഫ്രിക്കയിലെ നാട്ടുനടപ്പ്. ഖത്തർ 2022 പക്ഷെ വിപ്ലവാത്മകാവുന്നത് അത്തരം ചട്ടങ്ങളൊക്കെയും ചവറ്റുകൊട്ടയിലേക്കെറിഞ്ഞു കൊണ്ടാണ്....