legends

ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള മിഡ്ഫീല്‍ഡര്‍ക്ക് ജന്മദിനാശംസകൾ

ആമസോണ്‍ മഴക്കാടുകളിലെ ഗോത്രമനുഷ്യരുടെ മന്ത്രംപോലെയായിരുന്നു ആ പേര്. സോക്രട്ടീസ് ബ്രസീലിയേറോ സംപായിയോ ഡിസൂസ വിയേറ ഡി ഒളിവേറ.! പേരിലെ പുതുമ, സോക്രട്ടീസ് കളിയിലും കാത്തു. പുറമെ പ്രശാന്തമെങ്കിലും ക്ഷോഭിക്കുന്ന...

ലോറിയസിൽ ആജീവനാന്ത പുരസ്‌ക്കാരം നേടി ജർമ്മൻ ബാസ്ക്കറ്റ്ബോൾ താരം

February 18, 2020 legends Others Top News 0 Comments

തലോറിയസ് അവാർഡിൽ ആജീവനാന്ത ബഹുമതിക്കുള്ള പുരസ്ക്കാരം ജർമ്മൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം ഡിർക്ക് നോവിറ്റ്സ്കിക്ക്. ജർമ്മനി കണ്ട ഏറ്റവും മികച്ച ബാസ്ക്കറ്റ്ബോൾ താരമായായാണ് നോവിറ്റ്സ്കിയെ കണക്കാക്കുന്നത്. 41 കാരനായ...

2019 ലെ മികച്ച വനിതാ താരമായി സിമോണ ബൈൽസ്

February 18, 2020 Athletics legends Top News 0 Comments

ലോറിയസ് അവാർഡിൽ 2019 ലെ മികച്ച വനിതാ താരമായി അമേരിക്കൻ ജിംനാസ്റ്റിക്‌ താരം സിമോണ ബൈൽസ്. 2019 ൽ ലോകചാമ്പ്യൻഷിപ്പിൽ എല്ലാ റെക്കോർഡുകളും തകർത്ത പ്രകടനമാണ് സിമോണയെ 2019...

ഇരുപത് വർഷങ്ങൾക്കകത്തെ മികച്ച കായികനിമിഷമായി ഇന്ത്യൻ വിജയാഘോഷം

ലോറിയസ് അവാർഡിന്റെ 20 ത്തം വാർഷികത്തിൽ 2000 മുതൽ 2020 വരെയുള്ള വർഷങ്ങളിലെ ഏറ്റവും മികച്ച കായിക നിമിഷമായി ഇന്ത്യൻ വിജയാഘോഷം. 2011 ലെ ലോകകപ്പ് വിജയത്തിനുശേഷം സച്ചിനെ...

റൊമാരിയോ – റൊണാൾഡോയ്ക്കും റൊണാൾഡീഞ്ഞോയ്ക്കും മുമ്പേ നടന്നവൻ

1993 സെപ്റ്റംബര്‍ 19 ഞായറാഴ്ച്ച. ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തില്‍ 1994 ലോകകപ്പ് യോഗ്യതക്ക് ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീലും യുറുഗ്വായും ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുന്നു. സ്വന്തം തട്ടകത്തില്‍...

വീണ്ടും പുരസ്‌കാരനിറവിൽ സിന്ധു

വന്യമായൊരു കരുത്തുമായാണ് പുസർല വെങ്കട് സിന്ധുവെന്ന ആന്ധ്രാപ്രദേശുകാരി ബാഡ്മിന്റൺ കോർട്ടിൽ നിറഞ്ഞാടുക. എതിരാളിയുടെ ബലമോ ബലഹീനതയോ കാര്യമാക്കാതെ സ്വന്തം കരുത്തിനെ മാത്രം ആശ്രയിച്ചുള്ള കളി രീതി. അതിനാൽ തന്നെയാണ്...

RIP കോബെ ബ്രയാൻ

ഞെട്ടലുണവാക്കുന്ന ഒരു വാർത്തയും കേട്ടുകൊണ്ടാണ് ഇന്നു കായികലോകം കണ്ണു തുറന്നിരിക്കുന്നത്. ലോകപ്രശസ്ത ബാസ്കറ്റ്ബോൾ ഇതിഹാസം കോബെ ബ്രയന്റും മകൾ ജിയാനയുമടക്കം ഒൻപതുപേർ ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. വിവിധ...

തൊട്ടാൽ പൊള്ളും ഈ ബൌളിംഗ് നിര

ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സുനിൽ ഗവാസ്കറോടു ചോദിച്ചു. "ഇന്ത്യയിൽ എന്തുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റിലേതുപോലെ മികച്ച ഫാസ്റ്റ് ബൗളർമാർ ഉയർന്നു വരാത്തത്?." അതിനദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു....

ഫുട്ബോള്‍ കാണികളെ ആനന്ദിപ്പിക്കാനുളളതെന്ന് ഓരോ നിമിഷവും വിശ്വസിച്ചവൻ

അന്നൊരിക്കല്‍ ഒരു ലാലീഗ മാച്ച്... ഇടക്കെപ്പോഴോ ഒരു ത്രോക്കായി 2 ബോള്‍ ഗ്രൗണ്ടിലേക്ക് വരുന്നു...തന്റെ വലം കാല്‍ കൊണ്ട് പന്ത് പുറകിലേക്ക് ഉയര്‍ത്തി ഒരു ഇടം കാലന്‍ ബാക്ക്...

രോഹിതിന്റെയും കോഹ്ലിയുടെയും മികവിൽ കുതിയ്ക്കാൻ ടീം ഇന്ത്യ

ലോകത്തിലെ ഏറ്റവും മികച്ചവനാകാൻ മത്സരിക്കുന്ന രണ്ടു താരങ്ങൾ. അവരുടെ പ്രകടനങ്ങൾ കണ്ടു വിലയിരുത്താൻ ഭാഗ്യം സിദ്ധിച്ച കാണികൾ. പറഞ്ഞുവരുന്നത് രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും കാര്യമാണ്. കഴിഞ്ഞ ചില...