ഐപിഎൽ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്ട്ട്
ഐപിഎല് മത്സരങ്ങളുടെ ഡിജിറ്റല് സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്ട്ട്. 2023 മുതല് 2027 വരെയുള്ള അഞ്ച് വര്ഷത്തെ കാലായളവിലേക്കുള്ള ടെലിവിഷന്-ഡിജിറ്റൽ സംപ്രേഷണാവകാശം 44,075 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നത്....