Epic matches and incidents

സച്ചിന്റെ ഷാർജ ബ്രില്ലിയൻസിന് വയസ്സ് 23

ഇരുപത്തി മൂന്നു വർഷങ്ങൾ പിന്നിടുമ്പോഴും ആ ഇന്നിംഗ്സ് ഇന്നലെയെന്ന പോലെ മനസ്സിനെ കുളിരണിയിക്കുകയാണ്. അതിനുശേഷമോ അതിനു മുൻപോ ഒരു ബാറ്റിംഗ് പ്രകടനവും എന്നെ ഇത്രത്തോളം ത്രസിപ്പിച്ചിട്ടില്ല.പലപ്പോഴും ഒറ്റക്ക് പോരാടാൻ...

അഭിനന്ദനങ്ങൾ മാക്സ്വെൽ; മികവാർന്ന വിജയത്തിന്

ഫോമിലുള്ള മാക്സ്വെല്ലിന് ഒരു ഗ്രൗണ്ടും വലുതല്ല, ഗ്രൗണ്ടിന്റെ ചെറിയ വശം മാത്രം വീക്ഷിച്ചു അവിടേക്ക് ഷോട്ട് ഉതിർക്കാൻ ശ്രദ്ധിക്കേണ്ടതില്ല, ഗ്രൗണ്ടിലെ ഏതൊരു മൂലയിലേക്കും അയാൾ റണ്ണുകൾ നേടി കൊണ്ടിരിക്കും....

ഇത് ക്രിക്കറ്റിലെ ‘എൽ ക്ലാസിക്കോ’..

ഇതാണ് ക്രിക്കറ്റ് ...അതാണ് മനോഹാരിത...രണ്ടു എൽക്ലസ്സികൊ ടീമുകൾ നേർക്ക് നേർ കൊമ്പു കോർക്കുമ്പോൾ റിസൾട്ട് പ്രവചനാതീതം.അക്കൗണ്ട് തുറക്കും മുന്നേ രണ്ടു മുൻനിര ബാറ്സ്മാന്മാരെ നഷ്ടപെട്ട ടീം മൂന്നുറു കടക്കുന്നു.......

1989 ലെ പാക് പര്യടനവും അതിലെ സച്ചിനും മഞ്ജരേക്കറും

1989 ലെ പാക്കിസ്ഥാന്‍ പര്യടനം.... സച്ചിനും സഞ്ജയ് മഞ്ചരേക്കറും.... ആ പരമ്പരയുടെ താരമായിരുന്നു മഞ്ചരേക്കര്‍...ഒരു ഡബിള്‍ സെഞ്ചെറിയടക്കം 94.83 ആവറേജോടെ നാല് ടെസ്റ്റില്‍ നിന്ന് 569 റണ്‍സാണ് മഞ്ജരേക്കര്‍...

ഭാജിയെ മറന്ന കൊൽക്കത്ത ടെസ്റ്റ് (2001)

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മാറ്റി മറിച്ച മത്സരമായിരുന്നു ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിട്ട് ടെസ്റ്റ്. ഫോള്ലോ ഓൺ ചെയ്യേണ്ടി വന്നിട്ടും 171 റൺസിന്റെ കൂറ്റൻ വിജയം ഗാംഗുലിയും...

രവി ശാസ്ത്രി വിന്ഡീസിനെതിരെ നടത്തിയ ബാറ്റിംഗ് പ്രതിരോധം – അവർണ്ണനീയം !!

1987- 88 ലെ ഇന്ത്യയുടെ മത്സരങ്ങൾ..... സ്വന്തം തട്ടകത്തിൽ നടന്ന ലോകകപ്പിലെ സെമിയിൽ അപ്രതീക്ഷിതമായി തോറ്റതിനെ തുടർന്ന് പ്രതിരോധത്തിലായ ഇന്ത്യൻ ടീമിനെ തുടർ വർഷങ്ങളിൽ കാത്തിരുന്നത് കഠിനമായ പരീക്ഷണങ്ങളായിരുന്നു....

സച്ചിൻ vs അബ്ദുൽ കാദിർ – സ്ലെഡ്ജിങ്ങിന് ലിറ്റിൽ മാസ്റ്ററുടെ ക്ലാസിക് മറുപടി

അടുത്തിടെ നിര്യാതനായ പാകിസ്ഥാൻ സ്പിൻ മാന്ത്രികന് പ്രണാമം... നവംബർ15. 1989ൽ കറാച്ചിയിലെ ഒരു തണുത്ത സുപ്രഭാതത്തിൽ ആയിരുന്നു ക്രിക്കറ്റിലെ ദൈവം ഉദിച്ചത്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച് കൊണ്ട് 16വയസ്സും...

“ശാന്തകുമാരൻ ശ്രീശാന്ത്” ഇന്ത്യയുടെ അഭിമാനമായ പരമ്പര

ക്രിക്കറ്റിന്റെ ഗ്രന്ഥശാലയിലെ ഒരുപാട് അധ്യായങ്ങളൊന്നുമവകാശപ്പെടാനില്ലാത്തൊരു പുസ്തകമായിരിക്കും ഇന്ത്യൻ ടീമിന്റെ വിദേശമണ്ണിലെ ടെസ്റ്റ്‌ വിജയങ്ങളുടെ കഥകൾ. ഉപഭൂഖണ്ഡത്തിലേക്കു വിരുന്നു വരുന്ന ടീമുകളുടെ മേൽ പൂർണമായ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിരുന്നെങ്കിലും പേസും...

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട ക്വാച്ച്

ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു വികാരമായി ഇന്ത്യൻ യുവത്വത്തിന്റെ സിരകളിൽ പടർത്തിയത് 1983 ലെ ലോകകപ്പ് വിജയമാണെന്ന് നിസ്സംശയം പറയാം. ക്യാപ്റ്റൻ കപിലും സുനിൽ ഗാവസ്ക്കറുമടക്കമുള്ള ഇന്ത്യൻ...

ചില കാത്തിരിപ്പുകളുണ്ട്. വർഷമേറെ കഴിഞ്ഞാലും മധുരമൊട്ടും കുറയാത്തവ

ചില കാത്തിരിപ്പുകളുണ്ട്. വർഷമേറെ കഴിഞ്ഞാലും മധുരമൊട്ടും കുറയാത്തവ, അവയിലേക്കുള്ള ദൈർഖ്യം സൃഷ്ടിക്കുന്ന നിരാശകളും നെടുവീർപ്പുകളുമെല്ലാം ഞൊടിയിടയിൽ കഴുകിക്കളയാൻപോന്ന ചില നിമിഷങ്ങളാകും ആ കാത്തിരിപ്പുകളുടെ അങ്ങേയറ്റത്തു കാലം നമുക്കായി കാത്തുവെയ്ക്കുക....