Cricket

ശാസ്ത്രിയുടെ പ്രസംഗം പങ്ക് വച്ച് ബി‌സി‌സി‌ഐ

ടെസ്ട് പരമ്പര നേടിയത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളോട് സംസാരിച്ച രവി ശാസ്ത്രിയുടെ വീഡിയോ ബി‌സി‌സി‌ഐ അവരുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പുറത്തുവിട്ടു.വീരോചിതമായ ഇന്നിംഗ്സ് കാഴ്ച്ച വച്ച ശുഭ്മാന്‍...

ഗാബയില്‍ കൊടി നാട്ടി ഇന്ത്യ

ഇന്ത്യ ഓസീസ് ഗാബ നാലാം  ടെസ്ട് അവസാന ദിനത്തില്‍ 328 റണ്‍സ് ചെസ് ചെയ്തു ഓസീസ് മണ്ണില്‍ ഇന്ത്യന്‍ യുവ രക്തം ചരിത്രം കുറിച്ചു.മൂന്നു വിക്കറ്റ് വിജയം സ്വന്തമാക്കിയ...

ആദ്യ ദിനത്തില്‍ തിളങ്ങി ലബുഷാനെ,നടരാജന്‍

ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്ട് മല്‍സരത്തില്‍  ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ആദ്യ ദിനം പിന്നിടുമ്പോള്‍ 87 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 274 റണ്‍സ് എടുത്തു.അരഞ്ഞെറ്റ മല്‍സരത്തില്‍...

ബുമ്രയുടെ കാര്യത്തില്‍ അന്തിമ തീരുമാനം നാളെ എന്ന് ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ

ജസ്പ്രീത് ബുംറയുടെ നിലവിലെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍  ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ പറഞ്ഞു.നാളത്തെ അവസാന മത്സരത്തില്‍ ടീമില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ വരാം എന്നും അദ്ദേഹം മാധ്യമങ്ങളോട്...

അതിജീവനത്തിന്റെ അടയാളമായ 258 പന്തുകൾ

258 പന്തുകൾ നീണ്ടു നിന്ന അശ്വിന്റെയും വിഹാരിയുടെയും പോരാട്ടം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലേക്കാണ് നടന്നു കയറുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഇത്തരം ദിവസങ്ങളാണ് .ഒരൊറ്റ വിക്കറ്റിന് വേണ്ടി നിരന്തരം...

വന്മത്തിലുകൾ ഇപ്പോളും നമ്മൾക്കിടയിലുണ്ട്: പ്രതിരോധത്തിന്റെ വൻ കോട്ട കെട്ടി ഇന്ത്യയെ സംരക്ഷിക്കുന്ന പോരാളികൾ

ഏറെ നാളിന് ശേഷം വളരെ ആസ്വദകരമായ ഒരു ടെസ്റ്റ്‌ ക്രിക്കറ്റ്‌ നമ്മൾ കാണുന്നത്. പ്രതിരോധത്തിന്റെ വൻ കോട്ട കെട്ടി ഇന്ത്യയെ സംരക്ഷിക്കുന്ന മൂന്ന് പോരാളികളാണ് അതിന് കാരണം: ഹനുമ...

പരിക്കുകളോട് പോരാടി ഇന്ത്യ സമനില പിടിച്ചു വാങ്ങി

January 11, 2021 Cricket Top News 0 Comments

407 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ 334 റൺസ് നേടി മൂന്നാം ടെസ്റ്റ് സമനിലയിൽ എത്തിച്ചു. നാല് ടെസ്റ്റുകൾ ഉള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ...

നടരാജ താണ്ഡവം !!

എന്നെങ്കിലും ദൈവമയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ തങ്കരാസ് നടരാജൻ ആവശ്യപ്പെടുക ഒരേയൊരു വരമായിരിക്കും. കാൻബറയിൽ മാർനസ് ലാബുഷെയിന്റെ പ്രതിരോധം ഭേദിക്കപ്പെട്ട ആ പന്തിനുശേഷം ഒരുനിമിഷത്തെക്കെന്നെ ചിന്നപ്പംപെട്ടിയിലെത്തിക്കാമോ?. ആ നിമിഷത്തെ ഏറ്റവുമധികമാഗ്രഹിച്ച...

സഞ്ജുവിന് ഒരു വിമർശനം !!

രാജസ്ഥാൻ റോയൽസിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്നുള്ള പൊള്ളിന് ഉത്തരമായി 55 ശതമാനം ആളുകളും നൽകിയ ഉത്തരം സഞ്ജുവെന്നായിരുന്നു. അയാളിലെ കഴിവിന് കിട്ടിയ വലിയൊരു അംഗീകാരമാണത്. സ്മിത്തും ബട്ട്ലറും...

സമകാലീന ക്രിക്കറ്റിൽ സമാനതകളില്ലാത്ത രോഹിത്

രോഹിത് ശർമ്മ ക്രീസിൽ സെറ്റാക്കാനെടുക്കുന്ന സമയം മാത്രമാണ് ബൗളർമാർ ചിത്രത്തിലുണ്ടാകുന്നത്. കമ്മിൻസിന്റെ ഷോർട്ട് പിച്ച് പന്ത് അനായാസം പിക്ക് ചെയ്തൊരു പുള്ളിലൂടെ അതിർത്തി കടത്തുമ്പോൾ നമ്മളറിയണം രോഹിത് ഫോമിലാണെന്ന്....