transfer news

യമാല്‍ തന്നെ അടുത്ത മെസ്സി – ജിറോണ ബോസ് മിഷേല്‍

ഞായറാഴ്ച മോണ്ടിലിവിയിൽ നടന്ന കറ്റാലൻ ഡെർബിയിൽ ബാഴ്‌സലോണ വിംഗർ ലമായിന്‍ യമാലിനെ വാനോളം പുകഴ്ത്തി വരുകയാണ് ജിറോണ കോച്ച് മിഷേൽ.യമാല്‍ തങ്ങളുടെ ഓരോ താരങ്ങളെയും ഡ്രിബിള്‍ ചെയ്തു പോകുന്നത്...

വലന്‍സിയയെ മരണപ്പൂട്ടിട്ട് അത്ലറ്റിക്കോ മാഡ്രിഡ് !!!!!!!!

ലാലിഗയിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ വലൻസിയയ്‌ക്കെതിരെ അത്‌ലറ്റിക്കോ മാഡ്രിഡ് 3-0ന് സ്വന്തം തട്ടകത്തിൽ വിജയിച്ചു.ജയത്തോടെ ചിര വൈരികള്‍ ആയ റയല്‍ മാഡ്രിഡിനെ മറികടന്ന് അവര്‍ ലീഗ് പട്ടികയില്‍ രണ്ടാം...

ചെന്നായിക്കളെ തല്ലി ഓട്ടിച്ച് മാഗ്പികൾ

ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്ത് ഉള്ള വൂള്‍വ്സിനെതിരെ അങ്ങനെ ഒന്നും തോറ്റ് കൊടുക്കാന്‍ ഉള്ള മനസ്സ് ന്യൂ കാസില്‍ യുണൈറ്റഡിന് ഉണ്ടായിരുന്നില്ല.ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...

അഞ്ചില്‍ അഞ്ച് ; ജിറോണക്കെതിരെ പ്രതികാരം തീര്‍ത്തു ബാഴ്സലോണ

കഴിഞ്ഞ തവണ രണ്ടു മല്‍സരങ്ങളിലും പാടെ എട്ട് ഗോളുകള്‍ തങ്ങള്‍ക്ക് എതിരെ നേടിയ ജിറോണക്കെതിരെയുള്ള പ്രതികാരം ബാഴ്സ തീര്‍ത്തിരിക്കുന്നു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അവരെ തോല്‍പ്പിച്ച ബാഴ്സ ലീഗില്‍ തുടര്‍ച്ചയായ...

നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബി കടുപ്പം ; ഉയര്‍ത്ത് എഴുന്നേറ്റ് ആഴ്സണല്‍

പ്രീമിയര്‍ ലീഗിലെ ആദ്യ നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണല്‍ ഒതുക്കി.തങ്ങളുടെ ഹോം മാച്ചില്‍ ആഴ്സണല്‍ ടീമിനെ ആദ്യ പകുതിയില്‍  പരീക്ഷിക്കാന്‍ കഴിഞ്ഞു എന്നത്...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആദ്യത്തെ നോര്‍ത്ത് ലണ്ടൻ ഡെർബി അരങ്ങേറും

ഞായറാഴ്ച ഉച്ചതിരിഞ്ഞ് സീസണിലെ ആദ്യ നോർത്ത് ലണ്ടൻ ഡെർബിയിൽ ആംഗെ പോസ്‌റ്റെകോഗ്ലോയുടെ സ്പർസും മൈക്കല്‍ അര്‍ട്ടേട്ടയുടെ ആഴ്സണലും ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം ആറര മണിക്ക് ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം...

മരണ കിണറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എറിക് ടെന്‍ ഹാഗും !!!!!!

അന്താരാഷ്ട്ര ബ്രേക്ക് കഴിഞ്ഞ് എത്തുന്ന തങ്ങളുടെ  ആദ്യ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ജയം നേടാനുള്ള ഉറച്ച മനസ്സുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,സതാംട്ടണ്‍ ടീമുകള്‍ ഇന്നു വൈകീട്ട് അഞ്ചു മണിക്ക്  സെന്‍റ്...

ചെൽസി സ്‌ട്രൈക്കർ ഡേവിഡ് ദാത്രോ ഫൊഫാന ലോണിൽ ടർക്കിഷ് ക്ലബ്ബായ ഗോസ്‌റ്റെപെയിലേക്ക്

ചെൽസി ഫോർവേഡ് ഡേവിഡ് ഫൊഫാന വെള്ളിയാഴ്ച ടർക്കിഷ് ടീമായ ഗോസ്‌റ്റെപെയിലേക്കുള്ള ഒരു സീസൺ ലോൺ നീക്കം പൂർത്തിയാക്കി. "പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ ഡേവിഡ് ദാട്രോ ഫൊഫാനയുമായും ചെൽസി ഫുട്ബോൾ...

റയൽ മാഡ്രിഡ് ഗോൾകീപ്പർ ആൻഡ്രി ലുനിൻ്റെ കരാർ 2030 ജൂൺ അവസാനം വരെ നീട്ടി

  നിലവിലെ സീസണിൻ്റെ അവസാനത്തോടെ മുൻ കരാർ അവസാനിക്കാനിരുന്ന ഉക്രെയ്ൻ ഇൻ്റർനാഷണലിൻ്റെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങൾ ഈ വാർത്ത അവസാനിപ്പിക്കുന്നു, അദ്ദേഹത്തെ ഒരു സ്വതന്ത്ര ഏജൻ്റാക്കി. 25-കാരൻ 2018 ൽ...

നിക്കോളാസ് ജാക്‌സൺ 2033 വരെ ചെൽസിയിൽ തുടരാനുള്ള കരാർ നീട്ടി

  2033 വരെ ചെൽസിയിൽ തുടരുന്ന ഒരു കരാർ വിപുലീകരണത്തിൽ ഒപ്പുവെക്കാൻ നിക്കോളാസ് ജാക്‌സൺ സമ്മതിച്ചു. 2031 വരെ നീണ്ടുനിൽക്കേണ്ട എട്ട് വർഷത്തെ കരാറിൽ 2023-ൽ ബ്ലൂസിനായി 23-കാരൻ...