റഫറി – വാര്‍ ചര്‍ച്ചകള്‍ പരസ്യമാക്കുമെന്ന് പ്രഖ്യാപ്പിച്ച് ലാലിഗ
ലാലിഗയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും [RFEF] തമ്മിലുള്ള പുതിയ ഉടമ്പടി പ്രകാരം സ്പെയിനിലെ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിമാരും [VAR] തമ്മിലുള്ള സംഭാഷണങ്ങൾ ഇനി ആരാധകര്‍ക്കും ലഭ്യമാകും.ഇരുവരും ചൊവ്വാഴ്ച...













































