സൌദി ലീഗില്‍ നിന്നും പുറത്തോട്ട് ; ജോർദാൻ ഹെൻഡേഴ്സണെ സൈന്‍ ചെയ്യാന്‍ അയാക്സ്
വെറും ആറ് മാസം കൊണ്ട് തന്നെ സൌദി ലീഗില്‍ നിന്നും പുറത്ത് വരാന്‍ മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോർദാൻ ഹെൻഡേഴ്സണ് താല്‍പര്യം ഉണ്ടെന്ന് റിപ്പോര്‍ട്ട്.അദ്ദേഹം യൂറോപ്പിലെ പല ക്ലബുകളുമായി...













































