മുംബൈയുടെ അടുത്ത രഞ്ജി ട്രോഫി മത്സരത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് രോഹിത് ശർമ്മ
ജനുവരി 23 ന് എംസിഎ-ബികെസി ഗ്രൗണ്ടിൽ ആരംഭിക്കുന്ന ജമ്മു കശ്മീരിനെതിരായ മുംബൈയുടെ വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ താൻ കളിക്കുമെന്ന് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ...