ജോവോ ഫെലിക്‌സിന്‍റെ കരാര്‍ സ്ഥിരം അക്കണോ എന്ന സംശയത്തില്‍ ബാഴ്സലോണ
ജോവോ ഫെലിക്‌സിന്റെ സ്ഥിരമായ സൈനിങ് അടുത്ത സമ്മര്‍ വിന്‍റോയില്‍ നടത്താന്‍ ബാഴ്സലോണ ഉദ്ദേശിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ പോര്ച്ചുഗീസ് വിങ്ങറുടെ കാര്യത്തില്‍ ക്ലബിലെ കോച്ചിംഗ് സ്റ്റാഫിന് ചില കല്ല് കടികള്‍ ഉള്ളതായി...













































