ഗ്രൂപ്പ് ഡി ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി പോരാടിക്കാന്‍ മിലാനും സോസിദാദും
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തിനായുള്ള നേർക്കുനേർ പോരാട്ടത്തിൽ, ചൊവ്വാഴ്ച വൈകുന്നേരം സാൻ സിറോയിൽ ഇന്റർ മിലാനും റയൽ സോസിഡാഡും ഏറ്റുമുട്ടും.ഇരു ടീമുകള്‍ക്കും പതിനൊന്നു പോയിന്റുകള്‍ ഉണ്ട്...













































