Football troll

സാബി അലോൺസോയെ മാനേജര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി ലിവര്‍പൂള്‍

യൂർഗൻ ക്ലോപ്പിന് പകരക്കാരനായി ബയേർ ലെവർകുസൻ പരിശീലകനായ സാബി അലോൻസോയെ കൊണ്ട് വരാനുള്ള പദ്ധതി ലിവർപൂൾ ഉപേക്ഷിച്ചിരിക്കുന്നു.2005-ൽ ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് ജേതാവായ പ്രീമിയര്‍ ക്ലബ് ഇതിഹാസം കൂടിയാണ് ...

2020 നു ശേഷം ഇതാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ബാഴ്സലോണ

ബാഴ്‌സലോണ നാല് വർഷത്തിന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തി, നാപോളിയെ ഇന്നലെ തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്താന്‍ ബാഴ്സക്ക്...

ഒളിമ്പിക്‌സിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഗ്രീസ്മാൻ

ഈ വേനൽക്കാലത്ത് പാരീസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഫ്രാൻസിനെ പ്രതിനിധീകരിക്കാനുള്ള തൻ്റെ ആഗ്രഹം അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് അൻ്റോയിൻ ഗ്രീസ്മാൻ വെളിപ്പെടുത്തി.ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന...

സ്വയം ബാഴ്സക്ക് ഓഫര്‍ ചെയ്ത് തോമസ് ടൂഷല്‍ !!!!

മുണ്ടോ ഡിപോർട്ടീവോ ജേണലിസ്റ്റ് ഫെർണാണ്ടോ പോളോയുടെ റിപ്പോർട്ട് അനുസരിച്ച്, ബയേൺ മ്യൂണിക്കിൻ്റെ പരിശീലകൻ തോമസ് ടുച്ചലിൻ്റെ പ്രതിനിധികൾ ബാഴ്സക്ക് സ്വയം മാറാനുള്ള ഓഫര്‍ നല്കിയിരിക്കുന്നു.അദ്ദേഹത്തിന്റെ ബയേണ്‍ മ്യൂണിക്കിലെ കരിയര്‍...

എതിരില്ലാത്ത അഞ്ചു ഗോള്‍ മാര്‍ജിനില്‍ വിജയം നേടി ആഴ്സണല്‍ !!!!!!!

പ്രീമിയര്‍  ലീഗില്‍ ഇന്നലെ എതിരാളികളായ ക്രിസ്റ്റൽ പാലസിനെ 5-0ന് തോൽപ്പിച്ച് ആഴ്സണൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.തുടര്‍ച്ചയായ സമനിലകളും തോല്‍വികളും മറികടന്നു ആണ് ആഴ്സണല്‍ വിജയ വഴിയിലേക്ക് എത്തിയിരിക്കുന്നത്.മല്‍സരത്തിന്റെ തുടക്കം...

സമനില കൊണ്ട് തൃപ്തിപ്പെട്ട് ലിവര്‍പൂള്‍

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ബ്രൈട്ടന്‍.അതോടെ ലിവര്‍പൂളിന് വേണ്ടി ഹമ്മദ് സല നേടിയ   ഇരട്ട ഗോളുകൾ വെറുതെ ആയി.തുടര്‍ച്ചയായി അഞ്ചു ലീഗ് മല്‍സരങ്ങള്‍ ജയിച്ച്...

ലാമിൻ യമൽ, അലജാൻഡ്രോ ബാൽഡെ എന്നിവരെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തി സിറ്റി ; കലിപ്പില്‍ ബാഴ്സലോണ

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലാമിൻ യമാല്‍ അലജാൻഡ്രോ ബാൽഡെ എന്നിവരെ സിറ്റിയുടെ ഏജന്റുകള്‍ ഫോളോ ചെയ്തത് ബാഴ്സ ബോര്‍ഡ് റൂമില്‍ വലിയ രീതിയില്‍ ഉള്ള നീരസത്തിനു കാരണം ആയിട്ടുണ്ട്‌.ലാ...

ഗാല്ലഹെറിൻ്റെ വെടിക്കെട്ട് ഗോളിൽ ക്രിസ്റ്റൽ പാലസ് കീഴടക്കി ചെൽസി.!

പ്രീമിയർ ലീഗിലെ ഏഴാം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ചെൽസി. ക്രിസ്റ്റൽ പാലസിൻ്റെ സ്വന്തം മൈതാനമായ സെലർസ്റ്റ് പാർക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...

ഷൂട്ട്‌ ഔട്ടില്‍ ഷാർലറ്റിനെതിരെ തോൽവി വഴങ്ങി ചെല്‍സി

മേജർ ലീഗ് സോക്കർ ടീമായ ഷാർലറ്റിനെതിരെ  തോൽവി വഴങ്ങി ചെല്‍സി.ക്രിസ്റ്റ്യൻ പുലിസിച്ച് ഗോളടിച്ചെങ്കിലും കളി പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.ശേഷം നടന്ന പെനാല്‍ട്ടി...

ഡാർവിൻ ന്യൂനസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ലിവർപൂൾ

യുറുഗ്വായ് സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ പോർച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയിൽ നിന്നും റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍. 100 മില്യണ്‍ യൂറോ അതായത് ഏകദേശം 782 കോടി...