” സിറ്റി ഇനി ഒരിയ്ക്കലും ട്രെബിള്‍ നേടില്ല ” – 99.99 ശതമാനം ഉറപ്പ് നല്കി പെപ്പ്
കഴിഞ്ഞ വർഷം മൂന്ന് കിരീടങ്ങളും ഉയർത്തിയ സിറ്റി ഈ സീസണിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് എന്നിവ നേടാനുള്ള ഫേവറിറ്റുകളാണ്.എന്നാല്‍ ഇതെല്ലാം വെറും മാധ്യമ സൃഷ്ട്ടി...












































