Renji Trophy

T20 ലോക കപ്പ് ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക്

ബോംബേ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന T20 ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു എ ഇ യിൽ സംഘടിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്...

ആശാനും ശിഷ്യനും !!

റിക്കി പോണ്ടിങനോളം റിഷബ് പന്തിനെ മനസ്സിലാക്കിയവർ കുറവല്ലേ എന്ന ചിന്ത ചിലപ്പോഴൊക്കെ എന്നിലുണ്ടായിട്ടുണ്ട്. 2019 വേൾഡ് കപ്പിലുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ പന്തിന് ആദ്യം ഇടം കിട്ടാതെ...

സഞ്ജുവിന് ഒരു വിമർശനം !!

രാജസ്ഥാൻ റോയൽസിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്നുള്ള പൊള്ളിന് ഉത്തരമായി 55 ശതമാനം ആളുകളും നൽകിയ ഉത്തരം സഞ്ജുവെന്നായിരുന്നു. അയാളിലെ കഴിവിന് കിട്ടിയ വലിയൊരു അംഗീകാരമാണത്. സ്മിത്തും ബട്ട്ലറും...

സമകാലീന ക്രിക്കറ്റിൽ സമാനതകളില്ലാത്ത രോഹിത്

രോഹിത് ശർമ്മ ക്രീസിൽ സെറ്റാക്കാനെടുക്കുന്ന സമയം മാത്രമാണ് ബൗളർമാർ ചിത്രത്തിലുണ്ടാകുന്നത്. കമ്മിൻസിന്റെ ഷോർട്ട് പിച്ച് പന്ത് അനായാസം പിക്ക് ചെയ്തൊരു പുള്ളിലൂടെ അതിർത്തി കടത്തുമ്പോൾ നമ്മളറിയണം രോഹിത് ഫോമിലാണെന്ന്....

മുഹമ്മദ് നാബി – നോക്കികാണേണ്ട ഓൾ റൗണ്ടർ !!

പലപ്പോഴും മൊഹമ്മദ് നബി എന്ന ഓൾ റൗണ്ടർ വളരെ അണ്ടർ റേറ്റഡ് ആയി തോന്നിയിട്ടുണ്ട്, ഏതൊരു ഫ്രാൻഞ്ചൈസി ലീഗിലും സുപരിചിതമായ മുഖമായിരുന്നിട്ടും വേണ്ടത്ര പരിഗണന അയാൾക്ക് ലഭിക്കുന്നില്ല, ഹൈദരാബാദിന്...

U simply can’t replace class!!

യൂ സിംപ്ലി കാണ്ട് റിപ്ലെസ് ക്ലാസ്.. സഞ്ജു സാംസന്റെ ആരാധകനൊന്നുമല്ലെങ്കിൽ കൂടെ ഇന്ന് സഞ്ജു കളിച്ച ഇന്നിങ്സിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.തന്റെതായ ദിവസത്തിൽ ഒരു ക്ലാസ് ബാറ്റ്സ്മാൻ ഒരുക്കിയ പ്യുവർ...

സജന സജീവൻ – ഇല കൊഴിയാത്ത ചെടിയിലെ ഇതൾ വിരിഞ്ഞ പുഷ്പം.

ക്രിക്കറ്റ്‌ കണ്ടു തുടങ്ങിയ ബാല്യം മുതൽ ഇന്നോളം കണ്ടുവളർന്ന ക്രിക്കറ്റ്‌ താരങ്ങളെ കുറിച്ച് ചോദിച്ചാൽ ഇന്ത്യൻ ടീമിലെ മാത്രമല്ല എതിർ ടീമിലെയും കളിക്കാരുടെ പേരുകൾ നമ്മളിൽ പലരും പറയും....

രുചിക്കൂട്ടുകളുടെ പവലിയനിലെ ചില ചരിത്ര സ്മരണകൾ !!

വെയിലായാലും മഴയായാലും ഈ പവലിയനിലേക്കോടിക്കയറിയാൽ നല്ല സ്വാദിഷ്ഠമായ വെജിറ്റേറിയൻ ഭക്ഷണം നിറഞ്ഞ മനസ്സോടെ കഴിക്കാം. താങ്കളൊരു കായിക പ്രേമിയാണെങ്കിൽ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഇരട്ടി മധുരമാണ്. ഭോജനത്തിനു കൂട്ടായി...

ഭാജിയെ മറന്ന കൊൽക്കത്ത ടെസ്റ്റ് (2001)

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മാറ്റി മറിച്ച മത്സരമായിരുന്നു ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിട്ട് ടെസ്റ്റ്. ഫോള്ലോ ഓൺ ചെയ്യേണ്ടി വന്നിട്ടും 171 റൺസിന്റെ കൂറ്റൻ വിജയം ഗാംഗുലിയും...

ഇന്ത്യൻ ബൗളിങിന്റെ പതാകവാഹക ; എന്നും ചിരിക്കുന്ന “ഗോസ്സി”

ചെറുപ്പകാലത്ത് ഫുട്ബോളിനെ പ്രണയിച്ച് നടന്ന ഒരു പെൺകുട്ടി യാദൃശ്ചികമായാണ് 1992 ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ടെലിവിഷനിൽ കാണാനിടയായത് .അതോടു കൂടി ആ കളിയെ നെഞ്ചിറ്റോൻ തുടങ്ങി ,ക്രിക്കറ്റ്...