Cricket-International

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി നിതീഷ് റാണയെ നിയമിച്ചു

അടുത്തിടെ സമാപിച്ച ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ നടുവിന് പരിക്കേറ്റ ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ന്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാൻഡ്-ഇൻ...

ഐപിഎൽ 2023: പരിക്കേറ്റ പ്രസിദ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശർമ്മയേ സൈന്‍ ചെയ്ത് രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 സീസണിന് മുന്നോടിയായി പരിക്കേറ്റ പ്രസിദ് കൃഷ്ണയ്ക്ക് പകരക്കാരനായി സന്ദീപ് ശർമ്മയെ രാജസ്ഥാൻ റോയൽസ് സൈൻ ചെയ്തു. നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കൃഷ്ണ...

ഐപിഎൽ 2023 ; ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് കെയ്ൻ വില്യംസണേയും ടിം സൗത്തിയേയും കിവി ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

കെയ്ൻ വില്യംസണും ടിം സൗത്തിയും ഉൾപ്പെടെ നാല് കിവി  താരങ്ങൾക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ പങ്കെടുക്കാതെ അവരുടെ ഇന്ത്യൻ പ്രീമിയർ ലീഗ്  ടീമുകളിൽ ചേരാൻ ഉള്ള അനുമതി ന്യൂസിലൻഡ് ക്രിക്കറ്റ്...

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെ നിയമിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.പാലിയേറ്റീവ് കെയറിലായിരുന്ന അമ്മയോടൊപ്പം കഴിയാൻ നാട്ടിലേക്ക് കമ്മിന്‍സ് പോയിരുന്നു.അടുത്തിടെ അദ്ദേഹത്തിന്റെ മാതാവ് മരണം...

ടി20 ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 3-0ന് തകര്‍ത്ത് ബംഗ്ലാ കടുവകള്‍

മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്തിരിക്കുന്നു.ആദ്യ കളി ആറ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും ബംഗ്ലാദേശ് സ്വന്തമാക്കി, നിലവിലെ ടി20, ഏകദിന...

ആര്‍ച്ചര്‍ ഐപിഎല്‍ കളിക്കും ; മുംബൈക്ക് ആശ്വാസം

ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഈ സീസണില്‍ മുഴുവനായും ജസ്പ്രീത് ബുംറയുടെ സേവനം ലഭിക്കാത്ത മുംബൈ ഇന്ത്യന്‍സിന് സന്തോഷം നല്‍കുന്ന വാര്‍ത്ത.സമീപകാലത്തായി പരിക്കുകൾ അലട്ടിയ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ജോഫ്ര...

ഇൻഡോർ പിച്ചിന് ഡീമെറിറ്റ് പോയിന്റുകൾ നല്‍കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

ഇൻഡോറിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റ്  നടന്ന പിച്ച് ഔട്ട്‌ഫീൽഡ് മോണിറ്ററിംഗ് പ്രക്രിയ  പ്രകാരം "മോശം" ആണ്  എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  പ്രഖ്യാപിച്ചു. ഇത്...

ഗില്ലിന് സെഞ്ച്വറി, പാണ്ഡ്യക്ക് 4 വിക്കറ്റ്; കിവീസിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ.!

ന്യൂസീലാൻഡിനെതിരായ പരമ്പരയിലെ അതിനിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 168 റൺസിൻ്റെ കൂറ്റൻ വിജയം. ഏകദിനത്തിലെ അത്യുജ്വല ഫോം തുടർന്ന ശുഭ്മാൻ ഗില്ലിൻ്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഈയൊരു...

മൂന്നാം ടി20; ഇന്ന് നിർണായകം, വിജയിക്കുന്നവർക്ക് പരമ്പര.!

ഇന്ത്യാ-ന്യൂസീലാൻഡ് മൂന്നാം ടി20 മത്സരം ഇന്ന് വൈകിട്ട് 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും. ആദ്യ 2 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ വിജയങ്ങൾ...

കിവീസിനെ 6 വിക്കറ്റിന് കീഴടക്കിക്കൊണ്ട് പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ.!

ന്യൂസീലാൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഉത്തർപ്രദേശിലെ എകാന സ്പോർട്സ് സിറ്റിയിൽ അരങ്ങേറിയ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാനിറങ്ങിയ കിവീസിന്...