ആഴ്സണലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലിവര്‍പൂള്‍
ബോക്സിങ് ഡേയ് ദിനത്തില്‍ ലിവര്‍പൂളിന് വലിയൊരു അവസരം ലഭിച്ചിരിക്കുകയാണ്.അതെന്തെന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരികെ നേടാനുള്ളതാണ്.ഇന്ന് പ്രീമിയര്‍ ലീഗില്‍ ലിവര്‍പ്പൂള്‍ തങ്ങളുടെ പത്തൊന്‍പതാമത്തെ മാച്ച് വീക്കില്‍ ബെന്‍ളിയിലേക്ക്...












































