ഒരു ലണ്ടന്‍ ഡെര്‍ബിയോടെ സീസണിന്‍റെ രണ്ടാം പകുതി ആരംഭിക്കാന്‍ ആഴ്സണല്‍
2024 ലെ ആദ്യത്തെ പ്രീമിയര്‍ ലീഗ് മല്‍സരത്തിന് വേണ്ടി ഒരുങ്ങുകയാണ് ആഴ്സണല്‍.എഫ് എ കപ്പ് റൌണ്ടില്‍ ലിവര്‍പൂളില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തില്‍ ആണ് ഗണേര്‍സ്.അതിനു ശേഷം നീണ്ട...













































