ബ്രസീലിൽ റൊബീഞ്ഞോ ബലാത്സംഗ ശിക്ഷ അനുഭവിക്കണമെന്ന് കോടതി
മുൻ എസി മിലാനും ബ്രസീൽ സ്‌ട്രൈക്കറുമായ റൊബീഞ്ഞോയ്‌ക്കെതിരെ ഇറ്റാലിയൻ കോടതിയുടെ ബലാത്സംഗ കുറ്റം ശരിവയ്ക്കാൻ ബ്രസീലിയൻ കോടതി തീരുമാനിച്ചിരിക്കുന്നു.അദ്ദേഹം ബ്രസീലിൽ ഒമ്പത് വർഷത്തെ തടവ് അനുഭവിക്കണം എന്നും കോടതി...













































