മെസ്സിക്ക് വോട്ട് ; ലൂക്കാ മോഡ്രിച്ച് , ഫെഡ് വാൽവറഡേ എന്നിവര്‍ക്ക് തെറി വിളി !!!!
റയല്‍ മാഡ്രിഡ് മിഡ്‌ഫീൽഡ് താരങ്ങളായ ലൂക്കാ മോഡ്രിച്ച്, ഫെഡറിക്കോ വാൽവെർഡെ എന്നിവര്‍ വളരെ മോശം സൈബര്‍ ആക്രമണം നേരിടുന്നു.റയൽ മാഡ്രിഡിന്റെ ആരാധകരില്‍ നിന്നു തന്നെ ആണ് അവര്‍ക്ക് ഈ...













































