കോപ്പ ഇറ്റാലിയ സെമി ഫൈനല്‍ : യുവേ – ലാസിയോ ആദ്യ ലെഗ് പോരാട്ടം ഇന്ന്
ചൊവ്വാഴ്ച അലയൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ ഇറ്റാലിയ സെമി ഫൈനലിൻ്റെ ആദ്യ പാദത്തില്‍ യുവൻ്റസും ലാസിയോയും ഏറ്റുമുട്ടുന്നു.ശനിയാഴ്ചത്തെ സീരി എ പോരാട്ടത്തിൽ ഈ രണ്ടു ടീമുകളും ഇതിന് മുന്നേ...













































