ജര്‍മന്‍ ബുണ്ടസ്ലിഗയില് ഇന്ന് രണ്ടാമനും മൂന്നാമനും തമ്മില്‍ ഉള്ള പോരാട്ടം
തങ്ങളുടെ സ്റ്റേഡിയത്തിന്റെ 50 ആമത്തെ വര്‍ഷികത്തില്‍ ബോറൂസിയ സ്റ്റട്ട്ഗാർട്ടിനെതിരെ കളിയ്ക്കാനുള്ള ഒരുക്കത്തില്‍ ആണ്.ഇന്നതെ മല്‍സരം ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് നടക്കാന്‍ പോകുന്നത്.ലീഗ് പട്ടികയില്‍ നാലാം...













































