മേസണ്‍ ഗ്രീന്‍വുഡിനെ സൈന്‍ ചെയ്യാന്‍ യുവന്‍റസ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനെ സൈനിംഗിനായി യുവൻ്റസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.കുറ്റങ്ങളില്‍ നിന്നുമെല്ലാം തന്‍റെ പേര് മാറ്റിയ ശേഷം അദ്ദേഹം കരിയര്‍ വീണ്ടെടുക്കാന്‍ സ്പെയിനിലേക്ക് വന്നു.ഗ്രീൻവുഡ് ഗെട്ടാഫെയില്‍ വളരെ...













































