EPL 2022 European Football Foot Ball Football troll International Football Top News transfer news

ഫൂട്ബാള്‍ ആരാധകരില്‍ ആവേശം ഉണര്‍ത്തി യൂറോപ്പ സെമി ഫൈനല്‍

May 9, 2024

ഫൂട്ബാള്‍ ആരാധകരില്‍ ആവേശം ഉണര്‍ത്തി യൂറോപ്പ സെമി ഫൈനല്‍

യൂറോപ്പ ലീഗ് ഫൈനലിൽ എത്തുക എന്ന കടമ്പ പൂര്‍ത്തിയാക്കുന്നതിന്റെ വക്കില്‍ ആണ് ബയേൺ ലെവർകൂസൻ.ഇന്ന് സെമി ഫൈനലില്‍ രണ്ടാം പാദത്തില്‍ റോമയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍  രണ്ടു ഗോള്‍ ലീഡ് ഉണ്ട് ജര്‍മന്‍ ക്ലബിന്.പോരാത്തതിന് ഹോം മാച്ച് അഡ്വാന്‍ടേജും ഈ ജര്‍മന്‍ ക്ലബിന് ഉണ്ട് എന്നത് അവരെ മല്‍സരത്തില്‍ ജയിക്കാന്‍  പ്രിയങ്കര്‍ ആക്കുന്നു.പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.

Preview: Atalanta vs. Marseille - prediction, team news, lineups

യൂറോപ്പ സെമി ഫൈനലിന്റെ മറ്റൊരു എഡിഷനില്‍ അറ്റലാൻ്റ ബിസി ഇന്ന് മാഴ്‌സെയെ നേരിടും.സീരി എ ടീമിന് അവരുടെ ആദ്യ യൂറോപ്യൻ ഫൈനലിൽ ഇടം നേടുക എന്ന സ്വപ്നം ഒരു ജയം മാത്രം അകലെ ആണ്.ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.ഇന്ന് മല്‍സരം നടക്കാന്‍ പോകുന്നത് അറ്റ്ലാന്‍റയുടെ ഹോം ഗ്രൌണ്ട് ആയ ഗെവിസ് സ്റ്റേഡിയത്തില്‍ വെച്ചാണ്.

 

 

 

Leave a comment