അര്‍ഷ്ദീപ് സിങ്ങിനെ സഹീർ ഖാനോട് താരതമ്യപ്പെടുത്തി കമ്രാന്‍ അക്മല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സഹീര്‍ ഖാനെ ലഭിച്ചെന്ന് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മല്‍. യുവതാരം അര്‍ഷ്ദീപ് സിങ്ങിനെയാണ് അക്മല്‍ സഹീര്‍ഖാനോട് താരതമ്യപ്പെടുത്തിയത്. തിരുവനന്തപുരത്ത്...













































