ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടു. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന കരാറിൽ റെഡ്-ബോൾ, വൈറ്റ്-ബോൾ കളിക്കാർക്കായി ബോർഡ്...

ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഒബേദ് മക്കോയ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയമാവുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമായിരുന്നു മക്കോയ്. അവിടെ...

ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകളിൽ നിന്നും ബാവുമയെ ഒഴിവാക്കി; പകരം കേശവ് മഹാരാജ്, ഡേവിഡ് മില്ലറും നയിക്കും

കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് വൈറ്റ് ബോൾ ക്യാപ്റ്റൻ ടെംബ ബാവുമയെ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും...

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിൽക്കാൻ ഷാക്കിബ് അൽ ഹസൻ

വെറ്ററൻ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര കളിച്ചേക്കില്ലെന്ന് സൂചന. താരം ടി20 ടീമിന്റെ ഭാഗമാകുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) സൂപ്പർ...

ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഉപദേശകനായി യൂസഫ് പഠാൻ എത്തുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ജൂനിയർ, സീനിയർ ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കാൻ ഉപദേശകനായി ക്ഷണിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ). ക്ഷണം സ്വീകരിച്ച താരം ഉടൻ...

രോഹിത്തിന്റെ അഭാവത്തിൽ പൂജാരയോ വിഹാരിയോ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ എത്തണമെന്ന് അജിത് അഗാർക്കർ

ജൂലൈ ഒന്നിന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ചേതേശ്വർ പൂജാരയോ ഹനുമ വിഹാരിയോ ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്ന അഭിപ്രായമുയർത്തി മുൻ ഓൾറൗണ്ടർ അജിത് അഗാർക്കർ....

രോഹിത് ശർമ്മയ്ക്ക് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമായേക്കും, ക്യാപ്റ്റനായി ബുംറ എത്തിയേക്കും

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമാകുമെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യൻ നായകന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറയായിരിക്കും ടീമിനെ നയിക്കുക. രോഹിതിന്റെ അഭാവം ഇന്ത്യൻ ടീമിന്...

ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍, പുതിയ റെക്കോർഡും സ്വന്തം

വിംബിള്‍ഡണ്‍ ടെന്നീസില്‍ വനിതകളിലെ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍. ആദ്യറൗണ്ടില്‍ സ്വിയാടെക് ക്രൊയേഷ്യയുടെ ജാന ഫെറ്റിനെ 6-0, 6-3 എന്ന സ്കോറിന് കീഴടക്കിയാണ്...

ഐസിസി ടി20 റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നാം സ്ഥാനത്തിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബാബര്‍ അസം

മുന്‍ ഇന്ത്യന്‍ നായകൻ വിരാട് കോലിയെ പിന്തള്ളി ഐസിസി ടി20 റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നാം സ്ഥാനത്തിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. 1013...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കാൻ എത്തിയേക്കും

ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കാൻ എത്തിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായി താരം ടീമിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും...