ഗോളും അസിസ്റ്റുമായി ലൂണ; ചെന്നൈയിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ്.!

February 7, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ അതിവാശിയേറിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...

ഐ.എസ്.എല്ലിൽ മൂന്നാം സ്ഥാനം ലക്ഷ്യം വെച്ച് എ.ടി.കെ; എതിരാളികൾ ബംഗളുരു.!

February 5, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാം സ്ഥാനം ലക്ഷ്യം വെച്ച് എ.ടി.കെ മോഹൻ ബഗാൻ ഇന്ന് കളത്തിലിറങ്ങുകയാണ്. സ്വന്തം തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന പോരാട്ടത്തിൽ...

ലാലിഗയിൽ വിജയം തുടരാൻ ബാർസ; എതിരാളികൾ സെവിയ്യ.!

സ്പാനിഷ് ലാ ലിഗയിൽ മുൻ ചാമ്പ്യന്മാരും നിലവിലെ ഒന്നാം സ്ഥാനക്കാരുമായ എഫ്സി ബാർസലോണ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ വെച്ച്...

അടി.. തിരിച്ചടി; ഒടുവിൽ സമനിലയിൽ പിരിഞ്ഞ് ചെന്നൈയിനും, ഒഡീഷയും.!

February 2, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ അതിവാശിയേറിയ മത്സരത്തിൽ ചെന്നൈയിനെതിരെ ഒഡീഷയ്ക്ക് സമനില. ചെന്നൈയിൻ്റെ തട്ടകമായ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി...

ഗില്ലിന് സെഞ്ച്വറി, പാണ്ഡ്യക്ക് 4 വിക്കറ്റ്; കിവീസിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ.!

ന്യൂസീലാൻഡിനെതിരായ പരമ്പരയിലെ അതിനിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 168 റൺസിൻ്റെ കൂറ്റൻ വിജയം. ഏകദിനത്തിലെ അത്യുജ്വല ഫോം തുടർന്ന ശുഭ്മാൻ ഗില്ലിൻ്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഈയൊരു...

മൂന്നാം ടി20; ഇന്ന് നിർണായകം, വിജയിക്കുന്നവർക്ക് പരമ്പര.!

ഇന്ത്യാ-ന്യൂസീലാൻഡ് മൂന്നാം ടി20 മത്സരം ഇന്ന് വൈകിട്ട് 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും. ആദ്യ 2 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ വിജയങ്ങൾ...

ഡെഡ്ലൈൻ ഡേയിൽ ചെൽസിയിൽ നിന്നും ജോർജീഞ്ഞോയെ റാഞ്ചി ആഴ്സനൽ.!

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചെൽസിയിൽ നിന്നും ഇറ്റാലിയൻ താരം ജോർജീഞ്ഞോയെ റാഞ്ചി ആഴ്സനൽ. വരുന്ന സമ്മറിൽ ചെൽസിയുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കാൻ...

ബംഗളുരുവിൽ നിന്നും ഡാനിഷിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് ബ്ലാസ്റ്റേഴ്സ്.!

January 31, 2023 Foot Ball ISL Top News 0 Comments

ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ ഡെഡ്ലൈൻ ഡേയിൽ ബംഗളുരു എഫ്‌സിയിൽ നിന്നും ഇന്ത്യൻ ഇൻ്റർനാഷണൽ താരം ഡാനിഷ് ഫറൂഖിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കുറച്ച് ദിവസങ്ങൾ മുമ്പ്...

സിറ്റിയിൽ നിന്നും ജൊവാവോ കാൻസെലോയെ സ്വന്തമാക്കി ബയേൺ.!

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് ഫുൾബാക്ക് താരമായ ജൊവാവോ കാൻസെലോയെ സ്വന്തമാക്കി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക്. ലോൺ അടിസ്ഥാനത്തിൽ ആകും താരം ബയേണിനായി പന്തുതട്ടുക. സീസണിന് അവസാനം താരത്തെ...

കിവീസിനെ 6 വിക്കറ്റിന് കീഴടക്കിക്കൊണ്ട് പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ.!

ന്യൂസീലാൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഉത്തർപ്രദേശിലെ എകാന സ്പോർട്സ് സിറ്റിയിൽ അരങ്ങേറിയ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാനിറങ്ങിയ കിവീസിന്...