ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തിൽ കോലിക്കും രാഹുലിനും വിശ്രമം
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിരാട് കോലിക്കും ഓപ്പണര്‍ കെ എല്‍ രാഹുലിനും വിശ്രമം നല്‍കി. നാളെ ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. ഇന്നലെ ഗുവാഹത്തിയില്‍...













































