സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ഡൽഹി ടീമിൽ ഇടംപിടിച്ച് ഇഷാന്ത് ശർമ്മ
ഒക്‌ടോബർ 11 ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി വരാനിരിക്കുന്ന പതിപ്പിനുള്ള ഡൽഹി ടീമിൽ ഇടംപിടിച്ച് വെറ്ററൻ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ. ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ...












































