സർഫറാസ് ഖാൻ്റെ റൺ ഔട്ടിന് ശേഷം രവീന്ദ്ര ജഡേജയുടെ വൈറലായ ക്ഷമാപണം
രാജ്‌കോട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ അരങ്ങേറ്റക്കാരൻ സർഫറാസ് ഖാന്‍ പുറത്തു ആയത് തന്‍റെ പിഴവ് മൂലം ആണ് എന്നു പറഞ്ഞു കൊണ്ട് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര...













































