ഐസിസി ടി20 ; തുടര്‍ച്ചയായ മൂന്നാം ജയം നേടാന്‍ ഒരുങ്ങി അഫ്ഗാന്‍ പോരാളികള്‍
2024-ലെ ടി20 ലോകകപ്പിൻ്റെ 29-ാം മത്സരത്തില്‍ ഇന്ന് ട്രിനിഡാഡിലെ തരൗബയിലുള്ള ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനും പാപുവ ന്യൂ ഗിനിയയും ഏറ്റുമുട്ടും. ന്യൂസിലൻഡിനെതിരായ വിജയത്തിൻ്റെ പിൻബലത്തിലാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിനിറങ്ങുന്നത്.നിലവില്‍...