മൂന്നാം അങ്കത്തിന് ഒരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും
ഇന്ത്യന്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് തങ്ങളുടെ മൂന്നാമത്തെ ടെസ്ട് ക്രിക്കറ്റിന് വേണ്ടി തയ്യാര്‍ എടുക്കുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതരക്ക് തുടങ്ങുന്ന മല്‍സരത്തിനു വേദി ആകാന്‍ പോകുന്നത് സൗരാഷ്ട്ര ക്രിക്കറ്റ്...













































