ലോകക്കപ്പ് യോഗ്യത മല്‍സരത്തില്‍ കൊളംബിയക്ക് ആദ്യ ജയം
കൊളംബിയന്‍ മണ്ണില്‍ നടന്ന ഇന്നതെ യോഗ്യത മല്‍സരത്തില്‍ ആതിഥേയര്‍ വേനസ്വെലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച കൊളംബിയ രണ്ടാം പകുതിയില്‍ റാഫേൽ സാന്റോസ്...













































