“താന്‍ ഉടന്‍ തന്നെ മടങ്ങി എത്തും ” ചെല്‍സി ആരാധകര്‍ക്ക് ആശ്വാസം ആയി റീസ് ജെയിംസിന്‍റെ പോസ്റ്റ്
ചെല്‍സി താരങ്ങള്‍ക്കും ആരാധകര്‍ക്കും ആശ്വാസം നല്കി കൊണ്ട് ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് ഉടനെ പിച്ചിലേക്ക് തിരിച്ചു വരും എന്നു റിപ്പോര്‍ട്ട്.താരം താന്‍ വേഗത്തില്‍ തിരിച്ചെത്തും എന്നു സമൂഹ...













































