സീസണിന്‍റെ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ എസി മിലാന്‍
സീരി എ യില്‍ നഷ്ട്ടപ്പെട്ട തങ്ങളുടെ പ്രാധാന്യം വീണ്ടെടുക്കുക വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യം ആണ് എങ്കിലും അതിനു വേണ്ടി പോരാടാന്‍ തയ്യാറായി നില്‍ക്കുകയാണ് എസി മിലാന്‍.ഇന്നതെ ലീഗ്...













































