പരിക്കില് നട്ടം തിരിയുന്ന ബാഴ്സലോണ ഇന്ന് അലാവസിനെ നേരിടുന്നു
ലാലിഗയില് ആടിയുലയുന്ന ബാഴ്സലോണ ഇന്ന് പതിനൊന്നാം സ്ഥാനത്ത് ഉള്ള അലാവസിനെ നേരിടാന് ഒരുങ്ങുന്നു.ടേബിളിൽ നാലാം സ്ഥാനത്തുള്ള സാവിയുടെ ടീം ഒസാസുനയ്ക്കെതിരെ 1-0 ന് വിജയിച്ചതിൻ്റെ ആഹ്ളാദത്തില് ആണ്.എന്നാല് അത്...













































