ലാലിഗയില് ആധിപത്യം വീണ്ടെടുക്കാന് റോയല് വൈറ്റ്സ് !!!!!
ഗെറ്റാഫെയുമായി വ്യാഴാഴ്ചത്തെ ലാ ലിഗ പോരാട്ടത്തിനായി തയ്യാറെടുക്കുന്ന റയല് മാഡ്രിഡിന് ഇന്ന് ലീഗ് പട്ടികയില് ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം.ലോസ് ബ്ലാങ്കോസ് നിലവിൽ രണ്ടാം സ്ഥാനത്തും ജിറോണയേക്കാൾ ഒരു...













































