നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അട്ടിമറി ജയം നേടി പഞ്ചാബ് എഫ്സി
വ്യാഴാഴ്ച ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 1-0 ന് പരാജയപ്പെടുത്തി പഞ്ചാബ് എഫ്സി.2023-24 ലെ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) അവസാന ആറ്...













































