പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആഴ്സണല്‍
ലണ്ടൻ എതിരാളികളായ ബ്രെൻ്റ്‌ഫോർഡിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആതിഥേയത്വം വഹിക്കുമ്പോൾ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ആഴ്സണല്‍ ശ്രമം തുടരും.കഴിഞ്ഞ ആറ് പ്രീമിയര്‍ മല്‍സരത്തില്‍ ജയം നേടിയ ആഴ്സണല്‍...













































