‘സയീദ് മോദി’ ടൂര്‍ണമെന്റില്‍നിന്നും സൈന പിന്മാറി
ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ സയീദ് മോദി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍നിന്നും പിന്മാറി. ഫോമില്ലായിമയും, പരിക്കും കാണക്കിലെടുത്താണ് താരം ടൂര്‍ണമെന്റില്‍നിന്നും പിന്മാറുന്നത്. പരിക്ക് മൂലം മത്സരങ്ങളിൽ നിന്ന്...













































