Badminton

ചൈന ഓപ്പൺ: നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി യു ഫെ ചാമ്പ്യനായി, പുരുഷ സിംഗിൾസിൽ മൊമോട്ടക്ക് കിരീടം

November 11, 2019 Badminton Top News 0 Comments

ലോക മൂന്നാം നമ്പർ താരം ചൈനയുടെ ചെൻ യു ഫെയ് ഞായറാഴ്ച നടന്ന ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് കിരീടം സ്വന്തമാക്കി. ലോക ഒന്നാം നമ്പർ താരം ജപ്പാനിലെ...

ചൈന ഓപ്പൺ: ആദ്യ റൗണ്ടിൽ സൈന നെഹ്‌വാളും സമീർ വർമയും തോറ്റു, പരുപ്പള്ളിയും പ്രണീത്തിനും വിജയം

November 7, 2019 Badminton Top News 0 Comments

ചൈനയിലെ ഫുഷോയിൽ നടന്ന ചൈന ഓപ്പണിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യയുടെ സ്റ്റാർ താരം സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടു. ലോക...

തോൽവികൾ തുടർക്കഥകൾ ആകുന്നു: പിവി സിന്ധു ചൈന ഓപ്പണിൽ നിന്ന് പുറത്ത്

November 5, 2019 Badminton Top News 0 Comments

ഫുഷോ: ലോക ചാമ്പ്യൻ പിവി സിന്ധു ചൈനീസ് തായ്‌പേയുടെ പൈ യു പോയോട് കനത്ത തോൽവി ഏറ്റുവാങ്ങി. 700,000 യുഎസ് ഡോളർ ചൈന ഓപ്പണിൻറെ ആദ്യ റൗണ്ടിൽ നിന്ന്...

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി വി സിന്ധുവിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോൽവി

October 26, 2019 Badminton Top News 0 Comments

പാരിസ്: പാരിസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിൽ നിന്ന്  ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിൽ തായ്‌വാന്‍...

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന നെഹ്‌വാള്‍ പുറത്ത്

October 26, 2019 Badminton Top News 0 Comments

പാരിസ്: പാരിസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിൽ നിന്ന്  ഇന്ത്യയുടെ സൈന നെഹ്‌വാളിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയുടെ...

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന നേവാളിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം

October 24, 2019 Badminton Top News 0 Comments

പാരിസ്: പാരിസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണ്‍ചാമ്ബ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിൽ ഇന്ത്യയുടെ സൈന നേവാളിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം. ഇന്നലെ നടന്ന മൽസരത്തിൽ  സൈന ഹോങ്കോങ് താരം...

ഡെൻമാർക്ക്‌ ഓപ്പണിൽ നിന്ന് പി വി സിന്ധു പുറത്ത്

October 18, 2019 Badminton Top News 0 Comments

ഒഡിനിസി: ഡെന്‍മാര്‍ക്ക്‌ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ വനിത വിഭാത്തിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ  ദക്ഷിണ കൊറിയയുടെ ആന്‍ സി യങ്‌ ആണ് സിന്ധുവിനെ...

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സായ് പ്രണീതിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം

October 16, 2019 Badminton Top News 0 Comments

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീതിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം. ചൈനയുടെ ലിന്‍ ഡാനെ ആണ് ആദ്യ റൗണ്ടിൽ സായ് തോൽപ്പിച്ചത്....

ഡെന്‍മാര്‍ക്ക് ഓപ്പണിൽ പി വി സിന്ധുവിന് ജയം

October 15, 2019 Badminton Top News 0 Comments

കോപന്‍ഹോഗന്‍ : ഡെന്മാർക്കിൽ ആരംഭിച്ച ഡെന്‍മാര്‍ക്ക് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. വനിത വിഭാഗത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്തേനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌കയെയാണ് സിന്ധു...

ഇന്ത്യൻ യുവതാരം ലക്ഷ്യസെന്നിന്‌ ഡച്ച്‌ ഓപ്പണ്‍ കിരീടം

October 14, 2019 Badminton Top News 0 Comments

അല്‍മെരെ: ഡച്ച്‌ ഓപ്പണ്‍ ബാഡ്‌മിന്റൺ ച്യാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യൻ യുവ താരം സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ജപ്പാന്റെ യുസുകെ ഒനൊദെരയെ ആണ് ഇന്ത്യൻ യുവതാരം തോൽപ്പിച്ചു....