പിബിഎല്‍: ഹൈദരാബാദ് ഹണ്ടേഴ്‌സ് മുംബൈ റോക്കറ്റ്‌സിനെ തോൽപ്പിച്ചു
പിബിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഹണ്ടേഴ്‌സ് മുംബൈ റോക്കറ്റ്‌സിനെ തോൽപ്പിച്ചു. മൂന്നിനെതിരെ നാല് സെറ്റുകൾക്കാണ് അവർ വിജയിച്ചത്. സിന്ധു അടങ്ങുന്ന ഹൈദരാബാദ് ഹണ്ടേഴ്‌സ് മികച്ച പ്രകടനമാണ് നടത്തിയത്....













































