ഇംഗ്ലണ്ടിനു ഇന്നിങ്സ് ജയം

August 29, 2021 Cricket Top News 0 Comments

​ലോ​ഡ്സി​ലെ​ ​നാ​ണ​ക്കേ​ടി​ന് ​ലീ​ഡ്സി​ല്‍​ ​ഇം​ഗ്ല​ണ്ട് ​പ​ക​രം​വീ​ട്ടി.​ ​മൂ​ന്നാം​ ​ടെ​സ്റ്റി​ല്‍​ ​ഇ​ന്ത്യ​ ​ഇ​ന്നിം​ഗ്സി​നും​ 76​ ​റ​ണ്‍​സി​നു​മാ​ണ് ​ഒ​രു​ദി​വ​സം​ ​ബാ​ക്കി​ ​നി​ല്‍​ക്കെ​ ​തോ​ല്‍​വി​ ​വ​ഴ​ങ്ങി​യ​ത്.​ 354​ ​റ​ണ്‍​സി​ന്റെ​ ​ലീ​ഡ് ​വ​ഴ​ങ്ങി​ ​ര​ണ്ടാം​...

ടോക്യോ പാരാലിംപിക്സില്‍ മെഡലുറപിച്ച് ഇന്ത്യ

August 28, 2021 Olympics Top News 0 Comments

ടോക്യോ പാരാലിംപിക്സില്‍ ഇന്‍ഡ്യയുടെ ആദ്യ മെഡലുറപ്പിച്ച്‌ ടേബിള്‍ ടെനീസ് താരം ഭാവിന ബെന്‍ പട്ടേല്‍. ടേബിള്‍ ടെനീസ് സെമിഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്ബര്‍ താരം ഴാങ് മിയാവോയെ...

ഇന്ത്യ പൊരുതുന്നു

August 28, 2021 Cricket Top News 0 Comments

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നൽകിയ 78 റൺസിന് പകരം ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ നേടിയ 432 എന്ന സ്കോറും...

സന്നാഹത്തിൽ സമനില

August 28, 2021 ISL Top News 0 Comments

കേരള ബ്ലാസ്റ്റേഴ്‌സ് കേരള യുണൈറ്റഡ് സന്നഹ മത്സരത്തിൽ സമനില. 3-3 എന്ന ഗോളുകൾക്കായിരുന്നു സമനില. കേരളത്തിന്‌ വേണ്ടി വിദേശ സൂപ്പർ താരങ്ങളായ അഡ്രിയൻ ലൂണ, എനസ് സിപോവിച് എന്നിവർ...

ജോർജ് പെരേര ഡയസ് ഇനി ബ്ലാസ്റ്റേഴ്സിൽ

August 28, 2021 ISL Top News 0 Comments

അർജന്റീൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ. ഇന്നലെയാണ് ഒഫീഷ്യൽ പ്രഖ്യാപനമെത്തിയത്. സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരത്തെ ഒരു വർഷത്തെ ലോണിൽ ആണ് ക്ലബ്ബിൽ എത്തിച്ചിരിക്കുന്നത്....

സ്പാനിഷ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

August 27, 2021 Foot Ball ISL Top News 0 Comments

സ്പാനിഷ് ക്ലബ്ബായ സ്പോര്‍ട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പര്‍ താരം അല്‍വാരോ വസ്ക്വസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്. ഇന്ന് രാവിലെ കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരു...

ഇംഗ്ലണ്ട് കുതിക്കുന്നു

August 27, 2021 Cricket Top News 0 Comments

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോരിലേക്ക്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 423 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ ആദ്യ ഇന്നിങ്സ്...

കരിബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം

August 26, 2021 Cricket Top News 0 Comments

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഇന്ന് ആരംഭിക്കും. ലീഗിന്റെ ഒന്‍പതാമത് എഡിഷനാണ് ഇന്ന് തുടക്കമാകുക. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലാണ് ലീഗിന് തുടക്കമിടുന്നത്. ദുബൈ, അബുദാബി, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും...

പരിശീലനമാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങൾ

August 25, 2021 Foot Ball Top News 0 Comments

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ക്വാറന്റൈൻ കഴിഞ്ഞതിനു ശേഷം ഇന്നലെ പരിശീലനം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് താരങ്ങൾ കൊച്ചിയിൽ എത്തിയത്. വരും ദിവസങ്ങളിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിലും കളിച്ചേക്കും....

ഇംഗ്ലീഷ് കൊടുംകാറ്റിൽ തകർന്ന് ഇന്ത്യ

August 25, 2021 Cricket Top News 0 Comments

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യ 78 ന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഇംഗ്ലീഷ് ബൗളർമാരുടെ മുന്നിൽ പിടിച്ചു നിലക്കാനായില്ല. ഒന്നാമിനിങ്സിൽമറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്...